Warning! There are serious errors in your form submission, please see below for details.

    പണമിടപാടുകളിൽ ഇനി ശ്രദ്ധിക്കേണ്ടത്.

    അസാധുവായ നോട്ടുകൾ എവിടെയൊക്കെ മാറ്റിവാങ്ങാം? റിസർവ് ബാങ്ക് ഓഫിസുകൾ, ബാങ്ക് ശാഖകൾ, സഹകരണ ബാങ്കുകൾ, ബാങ്കിൽ നിക്ഷേപിക്കാവുന്ന തുകയ്ക്കു പരിധിയുണ്ടോ? ഇല്ല. ബാങ്കുകളിലെത്തി സ്വന്തം അക്കൗണ്ടിലേക്ക് എത്ര ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ എങ്ങനെ പണം മാറും? അക്കൗണ്ടില്ലാത്തവർക്കും അത്യാവശ്യക്കാർക്കും ഏതു ബാങ്ക്...